---
title: "പഴയങ്ങാടിയിൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, പൊലീസ് സ്ഥലത്തെത്തി കേസെടുത്തു"
english_title: "Attack on Muslim League leader's house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164998/attack-on-muslim-league-leaders-house"
published_at: "2023-11-25T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561923612f72_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, പൊലീസ് സ്ഥലത്തെത്തി കേസെടുത്തു

> **Lead Summary:** പഴയങ്ങാടിയിൽ മുസ്ലീം ലീഗ് നേതാവിന്റെ വീടിനു നേരെ ആക്രമണം. പഴയബസ്റ്റാന്റിനു സമീപത്തെ പി എം ഹനീഫിന്റെ വീട്ടിനു നേരെ രാത്രി 12 മണിയോടെ സംഘമായെത്തിയവരാണ് അക്രമം നടത്തിയത്. ചെടിച്ചട്ടികളും ഉപയോഗിച്ച് ജനൽ ഗ്ലാസും വരാന്തയുംമറ്റും തകർത്തു. പഴയങ്ങാടി പോലീസ്‌ സ്ഥലത്തെത്തി കേസെടുത്തു.

## Article Content

പഴയങ്ങാടിയിൽ മുസ്ലീം ലീഗ് നേതാവിന്റെ വീടിനു നേരെ ആക്രമണം. പഴയബസ്റ്റാന്റിനു സമീപത്തെ പി എം ഹനീഫിന്റെ വീട്ടിനു നേരെ രാത്രി 12 മണിയോടെ സംഘമായെത്തിയവരാണ് അക്രമം നടത്തിയത്. ചെടിച്ചട്ടികളും ഉപയോഗിച്ച് ജനൽ ഗ്ലാസും വരാന്തയുംമറ്റും തകർത്തു. പഴയങ്ങാടി പോലീസ്‌ സ്ഥലത്തെത്തി കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164998/attack-on-muslim-league-leaders-house)