---
title: "എസ്. ഫാത്തിമ നിര്യാതയായി"
english_title: "S fathima "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164948/s-fathima"
published_at: "2023-11-25T08:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561665d79626_IMG-20231125-WA0018.jpg"
keywords: []
---

# എസ്. ഫാത്തിമ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ് : **തൃച്ചംബരത്തെ എസ്. ഫാത്തിമ നിര്യാതയായി. പരേതനായ സി.മഹമ്മൂദിൻ്റെ ഭാര്യയാണ്. മക്കൾ: നജീബ്, അബ്ദുൾ സലാം, മുഹമ്മദ് ഷാഫി, അബ്ദുള്ള, റഫീക്ക്, കുഞ്ഞാമിന, ആയിഷ, ഷഫീദ. മരുമക്കൾ: റോഷ്നി, റഹിയ, സറീന, ഹംസ, വഹാബ്, സിതാര, ഹഫീല, അർഷാദ്.

## Article Content

**തളിപ്പറമ്പ് : **തൃച്ചംബരത്തെ എസ്. ഫാത്തിമ നിര്യാതയായി. പരേതനായ സി.മഹമ്മൂദിൻ്റെ ഭാര്യയാണ്. മക്കൾ: നജീബ്, അബ്ദുൾ സലാം, മുഹമ്മദ് ഷാഫി, അബ്ദുള്ള, റഫീക്ക്, കുഞ്ഞാമിന, ആയിഷ, ഷഫീദ. മരുമക്കൾ: റോഷ്നി, റഹിയ, സറീന, ഹംസ, വഹാബ്, സിതാര, ഹഫീല, അർഷാദ്.

കബറടക്കം ഇന്ന് രാവിലെ ഒൻപതിന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164948/s-fathima)