---
title: "ഡിസംബർ 12ന് നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച്: ജലയാത്ര സംഘടിപ്പിച്ചു"
english_title: "Youth March of Muslim Youth League to be held on December 12"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164881/youth-march-of-muslim-youth-league-to-be-held-on-december-12"
published_at: "2023-11-24T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560c2d41cb0b_news-card.jpg"
keywords: []
---

# ഡിസംബർ 12ന് നടത്തുന്ന മുസ്ലിം യൂത്ത് ലീഗിന്റെ യൂത്ത് മാർച്ച്: ജലയാത്ര സംഘടിപ്പിച്ചു

> **Lead Summary:** ഡിസംബർ 12 ന് മുസ്ലിം യൂത്ത്‌ ലീഗ്‌ നടത്തുന്ന യൂത്ത്‌ മാർച്ചിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ കല്യാശേരി മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ ചൂട്ടാട്‌ വെച്ച്‌ പോസ്റ്റർ കേമ്പയിനിന്റെ ഭാഗമായി ജല യാത്ര സംഘടിപ്പിച്ചു. അലി മങ്കര ഉദ്ഘാടനം ചെയ്തു.

## Article Content

ഡിസംബർ 12 ന് മുസ്ലിം യൂത്ത്‌ ലീഗ്‌ നടത്തുന്ന യൂത്ത്‌ മാർച്ചിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ കല്യാശേരി മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ ചൂട്ടാട്‌ വെച്ച്‌ പോസ്റ്റർ കേമ്പയിനിന്റെ ഭാഗമായി ജല യാത്ര സംഘടിപ്പിച്ചു. അലി മങ്കര ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164881/youth-march-of-muslim-youth-league-to-be-held-on-december-12)