---
title: "തളിപ്പറമ്പിൽ എൻഡിഎ ജന പഞ്ചായത്ത് സംഘടിപ്പിച്ചു"
english_title: "NDA organized a Jana Panchayat at Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164858/nda-organized-a-jana-panchayat-at-thaliparamb"
published_at: "2023-11-24T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560ad9a3e1d0_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ എൻഡിഎ ജന പഞ്ചായത്ത് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** എ ൻ ഡി എ തളിപ്പറമ്പ് മുൻസിപ്പാലിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങളുമായി ജന പഞ്ചായത്ത് സംഘടിപ്പിച്ചു.തൃച്ചംബരം മാരാർജി സ്ക്വയറിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ:** എ ൻ ഡി എ തളിപ്പറമ്പ് മുൻസിപ്പാലിറ്റി കമ്മറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങളുമായി ജന പഞ്ചായത്ത് സംഘടിപ്പിച്ചു.തൃച്ചംബരം മാരാർജി സ്ക്വയറിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.

ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി തൃച്ചംബരം മരാർജി സ്ക്വയറിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ എം പി സുജാത, പാണ്ഡുരംഗൻ അധ്യക്ഷത വഹിച്ചു കെ വത്സരാജൻ, അഡ്വ കേശവൻ, ഇ മനീഷ്, എ പി ഗംഗാധരൻ, പി ദേവരാജൻ, പി വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164858/nda-organized-a-jana-panchayat-at-thaliparamb)