---
title: "ഗർഭിണിയായ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ"
english_title: "Husband arrested for trying to stab pregnant woman to death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16481/husband-arrested-for-trying-to-stab-pregnant-woman-to-death"
published_at: "2021-12-17T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc22284bb2d_Untitled-2 web.jpg"
keywords: []
---

# ഗർഭിണിയായ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** പനയത്താംപറമ്പിൽ ഏഴു മാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

## Article Content

പനയത്താംപറമ്പിൽ ഏഴു മാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

പനയത്താംപറമ്പ് സ്വദേശി പ്രമ്യയെ കഴുത്തിന് വെട്ടിയ ഷൈജേഷിനെ ആണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട പ്രതിയെ ചക്കരക്കൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16481/husband-arrested-for-trying-to-stab-pregnant-woman-to-death)