---
title: "യുവശക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ കായികതാരങ്ങളെ ആദരിച്ചു"
english_title: "Athletes were honored under the leadership of the Youth Force Club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16461/athletes-were-honored-under-the-leadership-of-the-youth-force-club"
published_at: "2021-12-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc137f6a1b3_7cab997a-108f-401a-a777-2199dc946a94.jpg"
keywords: []
---

# യുവശക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ കായികതാരങ്ങളെ ആദരിച്ചു

> **Lead Summary:** **പഴയങ്ങാടി: **കണ്ണൂർ യൂനിവേഴ്സിറ്റി ഇൻന്റർ കോളേജിയറ്റ് റസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ നന്ദന രാജേഷിനും ജൂഡൊ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ നേടിയ നയന രാജേഷിനും പടവിൽ യുവശക്തി ക്ലബ്ബ് സ്നേഹോപഹാരം നൽകി ആദരിച്ചു.

## Article Content

**പഴയങ്ങാടി: **കണ്ണൂർ യൂനിവേഴ്സിറ്റി ഇൻന്റർ കോളേജിയറ്റ് റസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ നന്ദന രാജേഷിനും ജൂഡൊ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ നേടിയ നയന രാജേഷിനും പടവിൽ യുവശക്തി ക്ലബ്ബ് സ്നേഹോപഹാരം നൽകി ആദരിച്ചു.

പടവിൽ മുത്തപ്പൻ മടപ്പുര ഗ്രൗണ്ടിൽവച്ച് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടരി കെ സി ഗണേശൻ ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി പി പി അജിത് കുമാർ , കെ രഞ്ജിത്ത് , യം നാരായണൻ, പി പി സുകുമാരൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16461/athletes-were-honored-under-the-leadership-of-the-youth-force-club)