---
title: "പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് കല്ലിനടിയിൽ കുടുങ്ങി 2 പേർ മരിച്ചു"
english_title: "Two persons died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164093/two-persons-died"
published_at: "2023-11-21T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cde95b0b83_IMG-20231121-WA0287.jpg"
keywords: []
---

# പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് കല്ലിനടിയിൽ കുടുങ്ങി 2 പേർ മരിച്ചു

> **Lead Summary:** **കാസർകോട് : **പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് കല്ലിനടിയിൽ കുടുങ്ങിയ 2 പേർ മരിച്ചു. കല്ലിനടിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക സ്വദേശികളായ ലക്ഷ്മപ്പ , ബി എം ബസയ്യ എന്നിവരാണ് മരിച്ചത്. കാസർകോട് മാർക്കറ്റ് റോഡിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

## Article Content

**കാസർകോട് : **പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് കല്ലിനടിയിൽ കുടുങ്ങിയ 2 പേർ മരിച്ചു. കല്ലിനടിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക സ്വദേശികളായ ലക്ഷ്മപ്പ , ബി എം ബസയ്യ എന്നിവരാണ് മരിച്ചത്. കാസർകോട് മാർക്കറ്റ് റോഡിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164093/two-persons-died)