---
title: "പരിയാരം ചിതപ്പിലെ പൊയിലിലും പരിസരത്തും നടന്ന കവർച്ച സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ"
english_title: "areested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/164042/areested"
published_at: "2023-11-21T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cb40c89459_news-card.jpg"
keywords: []
---

# പരിയാരം ചിതപ്പിലെ പൊയിലിലും പരിസരത്തും നടന്ന കവർച്ച സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ

> **Lead Summary:** പരിയാരം ചിതപ്പിലെ പൊയിലിലും പരിസരത്തും നടന്ന കവർച്ച സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. രണ്ടുപേരെയും ആന്ധ്ര കോടതി പരിയാരം പോലീസിന് വിട്ടുനൽകി തമിഴ്നാട് ഊട്ടി സൊലൂര്‍ സ്വദേശി എന്ന രഹുമൻ ജെറാൾഡ് എന്ന ആരോഗ്യനാഥൻ എന്നിവരെയാണ് ഹൈദരാബാദിന് സമീപത്തെ രംഭച്ചോടപുരം കോടതി പരിയാരം പോലീസിന് വിട്ടു നൽകിയത്.

## Article Content

പരിയാരം ചിതപ്പിലെ പൊയിലിലും പരിസരത്തും നടന്ന കവർച്ച സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. രണ്ടുപേരെയും ആന്ധ്ര കോടതി പരിയാരം പോലീസിന് വിട്ടുനൽകി തമിഴ്നാട് ഊട്ടി സൊലൂര്‍ സ്വദേശി എന്ന രഹുമൻ ജെറാൾഡ് എന്ന ആരോഗ്യനാഥൻ എന്നിവരെയാണ് ഹൈദരാബാദിന് സമീപത്തെ രംഭച്ചോടപുരം കോടതി പരിയാരം പോലീസിന് വിട്ടു നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/164042/areested)