---
title: "സി സുബൈർ നിര്യാതനായി"
english_title: "C Zubair passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163922/c-zubair-passed-away"
published_at: "2023-11-21T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c4c96980ed_Untitled-2-web.jpg"
keywords: []
---

# സി സുബൈർ നിര്യാതനായി

> **Lead Summary:** ഓണപ്പറമ്പിൽ താമസിക്കുന്ന സി.സുബൈർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദേഹം സിദ്ധീഖ് നഗറിലുള്ള തറവാട്ട് വീട്ടിലാണുള്ളത്. ഓണപറമ്പ് സ്കൂളിൽ പഠിപ്പിക്കുന്ന സമീറ ടീച്ചറുടെ ഭർത്താവാണ്.ഇന്നലെ മരണപ്പെട്ട ആലിയുടെ സഹോദരനാണ് .

## Article Content

ഓണപ്പറമ്പിൽ താമസിക്കുന്ന സി.സുബൈർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദേഹം സിദ്ധീഖ് നഗറിലുള്ള തറവാട്ട് വീട്ടിലാണുള്ളത്. ഓണപറമ്പ് സ്കൂളിൽ പഠിപ്പിക്കുന്ന സമീറ ടീച്ചറുടെ ഭർത്താവാണ്.ഇന്നലെ മരണപ്പെട്ട ആലിയുടെ സഹോദരനാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163922/c-zubair-passed-away)