---
title: "നവ കേരള സദസ്സ്: പഴയങ്ങാടിയിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ"
english_title: "KSU Youth Congress Leaders Arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163733/ksu-youth-congress-leaders-arrested"
published_at: "2023-11-20T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b2fea4b525_news-card.jpg"
keywords: []
---

# നവ കേരള സദസ്സ്: പഴയങ്ങാടിയിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

> **Lead Summary:** നവ കേരള സദസ്സിന് മുന്നോടിയായി പഴയങ്ങാടിയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുഫൈൽ സുബൈ൪, കെ.എസ്.യു കല്യാശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ മുഹമ്മദ് റാഹിബ്,മുബാസ്,അർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നവ കേരള സദസ്സിന് മുന്നോടിയായി പഴയങ്ങാടിയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുഫൈൽ സുബൈ൪, കെ.എസ്.യു കല്യാശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ മുഹമ്മദ് റാഹിബ്,മുബാസ്,അർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163733/ksu-youth-congress-leaders-arrested)