---
title: "സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പ് നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും"
english_title: "CPI Thaliparam Local Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163662/cpi-thaliparam-local-committee"
published_at: "2023-11-20T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b0059c5c73_news-card.jpg"
keywords: []
---

# സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പ് നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പ് നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. തൊക്കിലങ്ങാടി-പുളിമ്പറമ്പ് റോഡ് ഗതാഗതയോഗ്യമാക്കുക, അലഞ്ഞുനടക്കുന്ന കന്നുകാലികലേയും തെരുവ് നായ്ക്കളേയും പിടികൂടുക, തെറുവ് വിളക്കുകല്‍ പ്രവര്‍ത്തിപ്പിക്കുക, ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധമാര്‍ച്ച്. രാവിലെ 10.30 ന് നടക്കുന്ന മാര്‍ച്ച് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തളിപ്പറമ്പ് നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. തൊക്കിലങ്ങാടി-പുളിമ്പറമ്പ് റോഡ് ഗതാഗതയോഗ്യമാക്കുക, അലഞ്ഞുനടക്കുന്ന കന്നുകാലികലേയും തെരുവ് നായ്ക്കളേയും പിടികൂടുക, തെറുവ് വിളക്കുകല്‍ പ്രവര്‍ത്തിപ്പിക്കുക, ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധമാര്‍ച്ച്. രാവിലെ 10.30 ന് നടക്കുന്ന മാര്‍ച്ച് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163662/cpi-thaliparam-local-committee)