---
title: "കെട്ടിടത്തിൽ നിന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു  "
english_title: "Lalu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163611/lalu"
published_at: "2023-11-20T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ad99218f3e_dead.jpg"
keywords: []
---

# കെട്ടിടത്തിൽ നിന്ന് വീണ് നിർമാണ തൊഴിലാളി മരിച്ചു  

> **Lead Summary:** **പേരാവൂർ : ** മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ് മരിച്ചത്.

## Article Content

**പേരാവൂർ : ** മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ലാലു തൊണ്ടിയിലെ താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്നാണ് താഴെ വീണത്. മൃതദേഹം പേരാവൂർ താലൂക്കാസ്‌പത്രിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163611/lalu)