---
title: "നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു"
english_title: " bike rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163522/bike-rally"
published_at: "2023-11-19T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a1b5d9b0f6_news-card.jpg"
keywords: []
---

# നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **നവകേരള സദസ്സി ൻ്റെ ഭാഗമായി വേശാല ലോക്കൽ ബൈക്ക് റാലി സംഘടിപ്പിച്ചു. എം.വി.സുശീല പ്ലാഗ് ഓഫ് ചെയതു.ചട്ടു കപ്പാറ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് കട്ടോളിയിൽ സമാപിച്ചു.സമാപന പരിപാടിയിൽ കെ.നാണു സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു

## Article Content

**ചട്ടുകപ്പാറ: **നവകേരള സദസ്സി ൻ്റെ ഭാഗമായി വേശാല ലോക്കൽ ബൈക്ക് റാലി സംഘടിപ്പിച്ചു. എം.വി.സുശീല പ്ലാഗ് ഓഫ് ചെയതു.ചട്ടു കപ്പാറ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് കട്ടോളിയിൽ സമാപിച്ചു.സമാപന പരിപാടിയിൽ കെ.നാണു സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163522/bike-rally)