---
title: "പി കെ സൈനുദ്ദീൻ ഹാജി നിര്യാതനായി"
english_title: "Sainudheen haji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163468/sainudheen-haji"
published_at: "2023-11-19T15:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559d613aac31_IMG-20231119-WA0115.jpg"
keywords: []
---

# പി കെ സൈനുദ്ദീൻ ഹാജി നിര്യാതനായി

> **Lead Summary:** മാട്ടൂൽ നോർത്ത് സമീറ ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന സൈനുദ്ദീൻ ഹാജി.പി.കെ നിര്യാതനായി.

## Article Content

മാട്ടൂൽ നോർത്ത് സമീറ ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന സൈനുദ്ദീൻ ഹാജി.പി.കെ നിര്യാതനായി.

ഭാര്യ ബീഫാത്തു പി പി കെ.

 മക്കൾ: ജമീല,നസീമ,അബ്ദുൽ ജബ്ബാർ, ഷാജഹാൻ,സമീറ, മുസ്താഖ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163468/sainudheen-haji)