---
title: "പരിയാരം കോരന്‍ പീടീകയില്‍  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163423/lorry-accident"
published_at: "2023-11-19T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559b023256f8_Untitled-2-web.jpg"
keywords: []
---

# പരിയാരം കോരന്‍ പീടീകയില്‍  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

> **Lead Summary:** ദേശീയപാതയിൽ പരിയാരം കോരൻ പീടികയ്ക്ക് സമീപം ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോറോം സ്വദേശി ഗോവിന്ദൻ നമ്പൂതിരി ആണ് മരിച്ചത്. അസിസ്റ്റന്റ് കൃഷി ഓഫിസറാണ്.ഇന്ന് രാവിലെ ആയിരുന്നു അപകടം. ദേശീയപാത പ്രവർത്തിക്കെത്തിയ ടോറസ് ലോറിയാണ് ഇടിച്ചത്.

## Article Content

ദേശീയപാതയിൽ പരിയാരം കോരൻ പീടികയ്ക്ക് സമീപം ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോറോം സ്വദേശി ഗോവിന്ദൻ നമ്പൂതിരി ആണ് മരിച്ചത്. അസിസ്റ്റന്റ് കൃഷി ഓഫിസറാണ്.ഇന്ന് രാവിലെ ആയിരുന്നു അപകടം. ദേശീയപാത പ്രവർത്തിക്കെത്തിയ ടോറസ് ലോറിയാണ് ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163423/lorry-accident)