---
title: "പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച നാല് പേർക്കെതിരെ കേസ്"
english_title: "Case filed against four persons for assaulting Plus Two student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163339/case-filed-against-four-persons-for-assaulting-plus-two-student"
published_at: "2023-11-18T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558e71d4fe27_images.jfif"
keywords: []
---

# പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **പ്ലസ് വിദ്യാർത്ഥിയെ പുറത്ത് നിന്നെത്തിയ നാലംഗസംഘം മർദ്ദിച്ചു.മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അദിനാനെ യാണ് മർദ്ദിച്ചത്.ഇന്നലെ രാവിലെ സ്കൂളിന് പുറത്ത് വെച്ചായിരുന്നു മർദ്ദനം.

## Article Content

**മയ്യിൽ: **പ്ലസ് വിദ്യാർത്ഥിയെ പുറത്ത് നിന്നെത്തിയ നാലംഗസംഘം മർദ്ദിച്ചു.മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അദിനാനെ യാണ് മർദ്ദിച്ചത്.ഇന്നലെ രാവിലെ സ്കൂളിന് പുറത്ത് വെച്ചായിരുന്നു മർദ്ദനം.

സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ചീത്ത വിളിച്ചുവെന്ന വിരോധം വെച്ച് വിദ്യാർത്ഥിയുടെ സഹോദരൻ ആരോമൽ, ഇയാളുടെ സുഹൃത്തുക്കളായ അജിനാസ്, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേരും ചേർന്നാണ് മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ വിദ്യാർത്ഥിയുടെ മൊഴിയെടുത്ത പോലീസ് നാലു പേർക്കെതിരെ കേസെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163339/case-filed-against-four-persons-for-assaulting-plus-two-student)