തളിപ്പറമ്പ് : പൂക്കോത്ത് തെരുവിലെ ആലിങ്കീൽ നാരായണൻ (87) നിര്യാതനായി. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ആലിങ്കിൽ ടെക്സ്റ്റയിൽസ് ഉടമയായിരുന്നു . ഭാര്യ: പരേതയായ പട്ടാണി കമലാക്ഷി.
മക്കൾ: ജയശ്രീ (ദുബായി ), പ്രകാശൻ (മുൻ പ്രവാസി, കണ്ണൂർ സ്പൈസസ്), സുരേഷ് (ദുബായി), രാജശ്രീ. മരുമക്കൾ: പ്രഭാകരൻ ചിറക്കൽ (ദുബായി), ബിന്ദു (അഴീക്കോട്), സിന്ധു (തലശേരി), രവീന്ദ്രൻ മുഴപ്പിലങ്ങാട് (സീനിയർ എഞ്ചിനീയർ, റയിൽവേ, മിസോറാം ). സഹോദരങ്ങൾ: പരേതരായ രാമൻ, കാർത്ത്യായനി, നാരായണി.
ശവസംസ്ക്കാരം ഞായറാഴ്ച് ഉച്ചക്ക് ശേഷം പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.
Alinkeel Narayanan