---
title: "തളിപ്പറമ്പ് മണ്ഡലം നവ കേരള സദസിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു"
english_title: " mini marathon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163083/mini-marathon"
published_at: "2023-11-17T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577f97b2891_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം നവ കേരള സദസിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** നവംബർ 20 ന് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.മോറാഴ സ്റ്റംമസ് കോളേജിൽ നിന്നാരംഭിച്ച് തളിപ്പറമ്പ് ബസ്സ് സ്റ്റാന്റിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ്:** നവംബർ 20 ന് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.മോറാഴ സ്റ്റംമസ് കോളേജിൽ നിന്നാരംഭിച്ച് തളിപ്പറമ്പ് ബസ്സ് സ്റ്റാന്റിൽ സമാപിച്ചു.

മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ, സ്റ്റംമസ് കോളേജിലെ വിദ്യാർത്ഥികളും മിനി മാരത്തോണിൽ അണിനിരന്നു.

തളിപ്പറമ്പ് ഡി ഇ ഒ അനിത കെ എസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സി പി മുഹാസ്, പി ഒ മുരളീധരൻ, റിജു, കായികാധ്യാപകൻ നാരായണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163083/mini-marathon)