---
title: "പറശ്ശിനിക്കടവ് പുഴയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found in Parasshinikadav river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163077/an-unidentified-body-was-found-in-parasshinikadav-river"
published_at: "2023-11-17T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577d1635f93_download_(2).jfif"
keywords: []
---

# പറശ്ശിനിക്കടവ് പുഴയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **പറശ്ശിനിക്കടവ്:** പറശ്ശിനിക്കടവ് പാലത്തിന് സമീപമുള്ള കൾവേർട്ടിനു താഴെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.

## Article Content

**പറശ്ശിനിക്കടവ്:** പറശ്ശിനിക്കടവ് പാലത്തിന് സമീപമുള്ള കൾവേർട്ടിനു താഴെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.

ഹാഫ് കൈ ഷർട്ടും കൈലിയുമാണ് ധരിച്ചിരുന്നത്. വിവരമറിഞ്ഞ് ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ, വാർഡ് കൗൺസിലറും സംഭവസ്ഥലത്ത് എത്തി. കൾവേട്ടിന്റെ മുകളിൽ ഇരുന്ന് താഴെ വീണു പോയതാവാം മരണകാരണമെന്ന് പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163077/an-unidentified-body-was-found-in-parasshinikadav-river)