---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു"
english_title: "VM Sudheeran inaugurated the ceremony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163075/vm-sudheeran-inaugurated-the-ceremony"
published_at: "2023-11-17T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577c31e7e6d_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം :**കേരളത്തിൽവിലക്കയറ്റം പിടിച്ചു നിർത്തേണ്ട സപ്ലൈകോയെ നോക്കുകുത്തിയാക്കികർഷക ആത്മഹത്യ സംസ്ഥാനമാക്കിമാറ്റി ജനാധിപത്യ വാഴ്ച തകർത്ത് അരാജകത്വവാഴ്ച കൊണ്ടുവരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുൻ കെപിസിസി അധ്യക്ഷൻ പി എം സുധീരൻ പറഞ്ഞു. പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പരിയാരം :**കേരളത്തിൽവിലക്കയറ്റം പിടിച്ചു നിർത്തേണ്ട സപ്ലൈകോയെ നോക്കുകുത്തിയാക്കികർഷക ആത്മഹത്യ സംസ്ഥാനമാക്കിമാറ്റി ജനാധിപത്യ വാഴ്ച തകർത്ത് അരാജകത്വവാഴ്ച കൊണ്ടുവരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുൻ കെപിസിസി അധ്യക്ഷൻ പി എം സുധീരൻ പറഞ്ഞു. പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ടി ജനാർദ്ദനൻ , ഇ.ടി.രാജീവൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി,നൗഷാദ് ബ്ലാത്തൂർ, പ്രമീള രാജൻ,പി വി പ്രേമരാജൻ,ഐ വി കുഞ്ഞിരാമൻ,പി വി രാമചന്ദ്രൻ ,പി രാജീവൻ , പി വിനോദ് എന്നിവർ പ്രസംഗിച്ചു സതീശൻ പാച്ചേനി സ്മാരക സ്തൂപത്തിൽപുഷ്പാർച്ചനയും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163075/vm-sudheeran-inaugurated-the-ceremony)