---
title: "നാഷണൽ ഇലക്ട്രോണിക്സിന്റെ മഹാ ഓണം മഹാ ഓഫർ നറുക്കെടുപ്പിലെ ഇലക്ട്രിക് സ്കൂട്ടർ വിജയിക്കുള്ള സമ്മാനവിതരണം നടന്നു"
english_title: "National Electronics Maha Onam Maha Offer 2nd Prize"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/163072/national-electronics-maha-onam-maha-offer-2nd-prize"
published_at: "2023-11-17T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577a907646f_news-card.jpg"
keywords: []
---

# നാഷണൽ ഇലക്ട്രോണിക്സിന്റെ മഹാ ഓണം മഹാ ഓഫർ നറുക്കെടുപ്പിലെ ഇലക്ട്രിക് സ്കൂട്ടർ വിജയിക്കുള്ള സമ്മാനവിതരണം നടന്നു

> **Lead Summary:** നാഷണൽ ഇലക്ട്രോണിക്സിന്റെ മഹാ ഓണം മഹാ ഓഫർ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ വിജയിക്കുള്ള സമ്മാനവിതരണം നാഷണൽ ഇലക്ട്രോണിക്സ് തളിപ്പറമ്പ് ഷോറൂമിൽ വെച്ച് നടന്നു. കെ വി വി ഇ എസ് യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ കെ എസ് റിയാസ് ഇലക്ട്രിക് സ്കൂട്ടറിന്റെ താക്കോൽ കൈമാറി.

## Article Content

നാഷണൽ ഇലക്ട്രോണിക്സിന്റെ മഹാ ഓണം മഹാ ഓഫർ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ വിജയിക്കുള്ള സമ്മാനവിതരണം നാഷണൽ ഇലക്ട്രോണിക്സ് തളിപ്പറമ്പ് ഷോറൂമിൽ വെച്ച് നടന്നു. കെ വി വി ഇ എസ് യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ കെ എസ് റിയാസ് ഇലക്ട്രിക് സ്കൂട്ടറിന്റെ താക്കോൽ കൈമാറി.

നാഷണൽ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ ഫൈസൽ കെ പി എച്ച് ആർ മാനേജർ മിഥുൽ എം, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഷാമ്ജി ധനേഷ് വ്യാപാര വ്യവസായ ഏകോപന സമിതി തളിപ്പറമ്പ് ജനറൽ സെക്രട്ടറി വീതാജിദ്ദീൻ വൈസ് പ്രസിഡണ്ട് എം എ മുനീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/163072/national-electronics-maha-onam-maha-offer-2nd-prize)