---
title: "നിര്യാതയായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16305/obituary"
published_at: "2021-12-16T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ:** മുൻ നഗര സഭ ചെയർമാൻ മഹമൂദ് അള്ളാംകുളത്തിന്റെ മാതാവ് അലീമ .എം (70 വയസ്സ്) എന്നവർ മരണപ്പെട്ടു.

## Article Content

**തളിപ്പറമ്പ:** മുൻ നഗര സഭ ചെയർമാൻ മഹമൂദ് അള്ളാംകുളത്തിന്റെ മാതാവ് അലീമ .എം (70 വയസ്സ്) എന്നവർ മരണപ്പെട്ടു.

ഭർത്താവ്: മർഹൂം അബ്ദു. മക്കൾ: മഹമൂദ് അള്ളാംകുളം, അബ്ദുൾ റഷീദ്.എം, മുസ്തഫ എം., മർഹൂം സൗദ, നജ്മ എം . മരുമക്കൾ; എം.പി ഹസയ്നാർ ശ്രീകണാപുരം, ഗഫൂർ ചെങ്ങളായി എന്നിവർ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16305/obituary)