---
title: "ചെറുകുന്ന് തെരുവ് ഇരുട്ടിൽ ആയിട്ട് ഒന്നരമാസം, തെരുവ് വിളക്കുകൾ കാഴ്ച്ചക്ക് മാത്രം"
english_title: "the street lights were only visible"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16293/the-street-lights-were-only-visible"
published_at: "2021-12-16T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bac100ea131_download (14).jpg"
keywords: []
---

# ചെറുകുന്ന് തെരുവ് ഇരുട്ടിൽ ആയിട്ട് ഒന്നരമാസം, തെരുവ് വിളക്കുകൾ കാഴ്ച്ചക്ക് മാത്രം

> **Lead Summary:** **കമ്പിൽ :** ചെറുക്കുന്നിൽ സ്ട്രീറ്റ് ലൈറ്റ് തകരാറായിട്ട് 45 ദിവസമായി .നവംബർ 1ന് രാത്രിയുണ്ടായ കനത്ത ഇടിമിന്നലിലാണ് തകരാർ സംഭവിച്ചത്.

## Article Content

**കമ്പിൽ :** ചെറുക്കുന്നിൽ സ്ട്രീറ്റ് ലൈറ്റ് തകരാറായിട്ട് 45 ദിവസമായി .നവംബർ 1ന് രാത്രിയുണ്ടായ കനത്ത ഇടിമിന്നലിലാണ് തകരാർ സംഭവിച്ചത്.

ചെറുക്കുന്ന് പ്രദേശത്തെ നിരവധി വീടുകൾക്ക് ഇടിമിന്നലിൽ വയറിംഗ് കത്തി നശിച്ചിരുന്നു. തെരുവ് വിളക്കുകൾ കത്താത്തതിനാൽ പ്രദേശം ഇരുട്ടിലായിരിക്കുയാണ്.

തെരുവ് വിളക്കുകളുടെ തകരാർ പരിഹരിക്കണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം KSEB അധികൃതരോട് ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16293/the-street-lights-were-only-visible)