---
title: "പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭവനഹിതരായ 46 പേർക്ക് പുതിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു"
english_title: " 46 homeless people were handed over the keys of their new houses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162873/46-homeless-people-were-handed-over-the-keys-of-their-new-houses"
published_at: "2023-11-17T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556db0a856a7_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭവനഹിതരായ 46 പേർക്ക് പുതിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി:** പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിൽലൈഫ് പ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതരായ 46 പേർക്ക് പുതുതായി നിർമ്മിച്ച വിടിന്റെ താക്കോൽ പഞ്ചായത്ത് ഇകെ നായനാർ ഹാളിൽകെ വി സുമേഷ് എം എൽ എ കൈമാറി.

## Article Content

**പാപ്പിനിശ്ശേരി:** പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിൽലൈഫ് പ പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതരായ 46 പേർക്ക് പുതുതായി നിർമ്മിച്ച വിടിന്റെ താക്കോൽ പഞ്ചായത്ത് ഇകെ നായനാർ ഹാളിൽകെ വി സുമേഷ് എം എൽ എ കൈമാറി.

പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല അധ്യക്ഷയായി പഞ്ചായത്ത് വൈപ്രസിഡണ്ട് കെ പ്രദിപ കുമാർ . ടി കെ പ്രമോദ്.വി ഷാഫി. ഒ കെ മൊയ്തിൻ കുട്ടി . സെക്രടറി എൻ പ്രിജിത്ത് . വി ഒ.എം സിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162873/46-homeless-people-were-handed-over-the-keys-of-their-new-houses)