---
title: "കണ്ണപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാർ യാത്രിക മരിച്ചു"
english_title: "Kannapuram accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162547/kannapuram-accident"
published_at: "2023-11-15T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554f24fcf345_Screenshot_20231115_220036_WhatsApp.jpg"
keywords: []
---

# കണ്ണപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാർ യാത്രിക മരിച്ചു

> **Lead Summary:** കണ്ണപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാർ യാത്രിക മരിച്ചു.വടകര സ്വദേശി ബിന്ദുവാണ് മരണപ്പെട്ടത്.

## Article Content

കണ്ണപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കാർ യാത്രിക മരിച്ചു.വടകര സ്വദേശി ബിന്ദുവാണ് മരണപ്പെട്ടത്.

ഇന്ന് രാത്രിയോടെയാണ് കണ്ണപുരം പാലത്തിന് സമീപം പെട്രോൾ പമ്പിന് മുൻവശത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നാട്ടുകാരും പൊലീസും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162547/kannapuram-accident)