---
title: "നാളെ വൈദ്യുതി മുടങ്ങും "
english_title: "There will be a power cut tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162519/there-will-be-a-power-cut-tomorrow"
published_at: "2023-11-15T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d902b5a3a_Untitled-2_web-Recovered.jpg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും 

> **Lead Summary:** അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ റബ്ബര്‍ റോഡ്, പുതിയാപ്പറമ്പ്, യൂണിവേഴ്സല്‍ പ്ലൈവുഡ്, നുച്ചിവയല്‍, സ്‌കൂള്‍ പാറ, അഞ്ചുകണ്ടി പറമ്പ്, നന്മ, ഫോര്‍സം സോഡ, കുന്നാവ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 16 വ്യാഴം രാവിലെ 7.30 മുതല്‍ 11.30 വരെയും, മോളോളം, വാസുലാല്‍, റയില്‍വേ കട്ടിങ്, പണ്ണേരിമുക്ക് എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ റബ്ബര്‍ റോഡ്, പുതിയാപ്പറമ്പ്, യൂണിവേഴ്സല്‍ പ്ലൈവുഡ്, നുച്ചിവയല്‍, സ്‌കൂള്‍ പാറ, അഞ്ചുകണ്ടി പറമ്പ്, നന്മ, ഫോര്‍സം സോഡ, കുന്നാവ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 16 വ്യാഴം രാവിലെ 7.30 മുതല്‍ 11.30 വരെയും, മോളോളം, വാസുലാല്‍, റയില്‍വേ കട്ടിങ്, പണ്ണേരിമുക്ക് എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അതിരകം, അതിരകം ഹോമിയോ, അതിരകം യു പി സ്‌കൂള്‍, കനാല്‍, എടചൊവ്വ യു പി സ്‌കൂള്‍, കാപ്പാട്, ശരവണ മില്‍,ഡാഫ് ഡില്‍ വില്ല, കാപ്പാട് ഹെല്‍ത്ത് സെന്റര്‍, സി പി സ്റ്റോര്‍, മുണ്ടേരി പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും എളയാവൂര്‍ അമ്പലം- ഫ്ളോര്‍ മില്‍ റോഡ്, എളയാവൂര്‍ കനാല്‍ എന്നീ ഭാഗങ്ങളിലും നവംബര്‍ 16 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കിണവക്കല്‍, കിണവക്കല്‍മെട്ട, മംഗലോട്ടുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ നവംബര്‍ 16 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെയും പാല, എംഒപി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162519/there-will-be-a-power-cut-tomorrow)