---
title: "കണ്ണപുരം പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക്  പരിക്ക്: രണ്ട് പേരുടെ പരിക്ക് ഗുരുതരം"
english_title: "bus-car collision near Kannapuram Bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162508/bus-car-collision-near-kannapuram-bridge"
published_at: "2023-11-15T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d5f65c534_news-card.jpg"
keywords: []
---

# കണ്ണപുരം പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക്  പരിക്ക്: രണ്ട് പേരുടെ പരിക്ക് ഗുരുതരം

> **Lead Summary:** കാറും ബസും കുട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക് രണ്ട് പേരുടെ നില ഗുരുതരം. എച്ച്. പി പെട്രോൾ പമ്പിനു മുൻപിലാണ് അപകടം നടന്നത്. നാട്ടുകാരും പോലീസുകാരും വളരെ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. കാർ പൂർണ്ണമായും തകർന്നിരുന്നു.

## Article Content

കാറും ബസും കുട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക് രണ്ട് പേരുടെ നില ഗുരുതരം. എച്ച്. പി പെട്രോൾ പമ്പിനു മുൻപിലാണ് അപകടം നടന്നത്. നാട്ടുകാരും പോലീസുകാരും വളരെ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. കാർ പൂർണ്ണമായും തകർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162508/bus-car-collision-near-kannapuram-bridge)