---
title: "രാജേഷ് കുറുമാത്തൂരിന്റെ 'ആനപ്പാപ്പാൻ' പ്രകാശനം ചെയ്തു"
english_title: "aanappappan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162478/aanappappan"
published_at: "2023-11-15T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554ad5255480_new-copyyyi-Recovered.jpg"
keywords: []
---

# രാജേഷ് കുറുമാത്തൂരിന്റെ 'ആനപ്പാപ്പാൻ' പ്രകാശനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ്: രാജേഷ് കുറുമാത്തൂർ രചിച്ച ബാലനോവൽ ആനപ്പാപ്പാന്റെ ആദ്യ കോപ്പി എഴുത്തുകാരൻ മധുപനക്കാട് കെ.വി. മെസ്നക്ക് നൽകി പ്രകാശനം ചെയ്തു. കഥാകൃത്ത് ടി പി വേണുഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. കൃതി രചിക്കാൻ പ്രേരണയായ ആനപ്പാപ്പാൻ സരസനെ ഭാർഗ്ഗവൻ പറശ്ശിനിക്കടവ് ചടങ്ങിൽ ആദരിച്ചു ഗിരീഷ് പൂക്കോത്ത്,വത്സലൻ അഞ്ചാംപീടിക, വി.പി. മഹേശ്വരൻ, പി.സി. വിജയരാജ്, നമിത.എൻ.സി, രാജേഷ് കുറുമാത്തൂർ, സുസ്മിതാ ബാബു, മനോജ് കാട്ടാമ്പള്ളി,രമ്യ രതീഷ് സംസാരിച്ചു. വിനീത രാമചന്ദ്രൻ സ്വാഗതവും ബാബുരാജ് മലപ്പട്ടം നന്ദിയും പറഞ്ഞു

## Article Content

തളിപ്പറമ്പ്: രാജേഷ് കുറുമാത്തൂർ രചിച്ച ബാലനോവൽ ആനപ്പാപ്പാന്റെ ആദ്യ കോപ്പി എഴുത്തുകാരൻ മധുപനക്കാട് കെ.വി. മെസ്നക്ക് നൽകി പ്രകാശനം ചെയ്തു. കഥാകൃത്ത് ടി പി വേണുഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. കൃതി രചിക്കാൻ പ്രേരണയായ ആനപ്പാപ്പാൻ സരസനെ ഭാർഗ്ഗവൻ പറശ്ശിനിക്കടവ് ചടങ്ങിൽ ആദരിച്ചു ഗിരീഷ് പൂക്കോത്ത്,വത്സലൻ അഞ്ചാംപീടിക, വി.പി. മഹേശ്വരൻ, പി.സി. വിജയരാജ്, നമിത.എൻ.സി, രാജേഷ് കുറുമാത്തൂർ, സുസ്മിതാ ബാബു, മനോജ് കാട്ടാമ്പള്ളി,രമ്യ രതീഷ് സംസാരിച്ചു. വിനീത രാമചന്ദ്രൻ സ്വാഗതവും ബാബുരാജ് മലപ്പട്ടം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162478/aanappappan)