---
title: "ബക്കളത്ത് ബൈക്കില്‍ മീന്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു"
english_title: "Accident-death-bakkalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16244/accident-death-bakkalam"
published_at: "2021-12-15T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba062a8c1f3_Screenshot_20211215-203704_PicsArt.jpg"
keywords: []
---

# ബക്കളത്ത് ബൈക്കില്‍ മീന്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ബക്കളത്ത് മീന്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ബക്കളത്ത് മീന്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

ബക്കളത്തെ ഫോട്ടോഗ്രാഫര്‍ രഞ്ജിത്ത് നെല്ലിയോട് ആണ് മരിച്ചത്.

അപകടത്തിന് ഇടയാക്കിയ ലോറിയിലെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കുപ്പത്ത് സോപാനം സ്റ്റുഡിയോ നടത്തുന്നാളാണ് രഞ്ജിത്ത്.

അപകടം ഉണ്ടായ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16244/accident-death-bakkalam)