---
title: "വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി"
english_title: "V. Rahul Youth Congress State People's Secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162244/v-rahul-youth-congress-state-peoples-secretary"
published_at: "2023-11-14T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655394566ac0c_Untitled-2-web.jpg"
keywords: []
---

# വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി

> **Lead Summary:** **തിരുവനന്തപുരം: **വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്.

## Article Content

**തിരുവനന്തപുരം: **വി.രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്.

കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയരംഗത്ത് വന്ന രാഹുല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോല്‍ തന്നെ സമരരംഗങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് നേതൃരംഗത്തെത്തിയത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162244/v-rahul-youth-congress-state-peoples-secretary)