---
title: "കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "Prohibited tobacco products were seized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162242/prohibited-tobacco-products-were-seized"
published_at: "2023-11-14T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65539391baa28_news-card.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ ഇരിണാവ് മടക്കര റോഡിൽ വെച്ച് കോഴിക്കോട് പെരുവണ്ണൂർ സ്വദേശി പെരുവണ മുഹമ്മദ് സജീറിനെ യാണ് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ ഇരിണാവ് മടക്കര റോഡിൽ വെച്ച് കോഴിക്കോട് പെരുവണ്ണൂർ സ്വദേശി പെരുവണ മുഹമ്മദ് സജീറിനെ യാണ് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ KL 13 X 49 03 കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ 23 പാക്കറ്റ് നിരോധിച്ച പുകയില വിൽപ്പന്നങ്ങളാണ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162242/prohibited-tobacco-products-were-seized)