---
title: "കെ.അനഘ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്"
english_title: " K. Anagha Youth Congress Thaliparam Constituency President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162239/k-anagha-youth-congress-thaliparam-constituency-president"
published_at: "2023-11-14T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65539118a861e_Untitled-2-web.jpg"
keywords: []
---

# കെ.അനഘ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

> **Lead Summary:** **തളിപ്പറമ്പ്: **കെ.അനഘ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ മാവിലെ പത്മനാഭന്റെയും മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി കെ.സരിതയുടെയും മകളാണ്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.

## Article Content

**തളിപ്പറമ്പ്: **കെ.അനഘ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ മാവിലെ പത്മനാഭന്റെയും മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി കെ.സരിതയുടെയും മകളാണ്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162239/k-anagha-youth-congress-thaliparam-constituency-president)