---
title: "മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ കയരളം നോർത്ത് എ എൽ പി സ്കൂളിന് അംഗീകാരം"
english_title: "Kayaralam North ALP School approved"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162235/kayaralam-north-alp-school-approved"
published_at: "2023-11-14T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553905a40efe_Untitled-2-web.jpg"
keywords: []
---

# മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ കയരളം നോർത്ത് എ എൽ പി സ്കൂളിന് അംഗീകാരം

> **Lead Summary:** **മയ്യിൽ: **മയ്യിൽ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകളിൽ കയരളം നോർത്ത് എ എൽ പി സ്കൂളിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കയരളം എ യു പി സ്കൂളും മുല്ലക്കൊടി എ യു പി സ്കൂളും പങ്കിട്ടു.

## Article Content

**മയ്യിൽ: **മയ്യിൽ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകളിൽ കയരളം നോർത്ത് എ എൽ പി സ്കൂളിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കയരളം എ യു പി സ്കൂളും മുല്ലക്കൊടി എ യു പി സ്കൂളും പങ്കിട്ടു.

കുട്ടികൾ അവതരിപ്പിച്ച റിപ്പോർട്ടാണ് മുൻനിർത്തിയാണ് അംഗീകാരം. കയരളം നോർത്ത് എ എൽ പി സ്കൂളിനെ പ്രതിനിധീകരിച്ച് ഇഷ മെഹറിൻ റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162235/kayaralam-north-alp-school-approved)