---
title: "സ്കൂളിൽ കുരുമുളക് സ്പ്രേ പ്രയോഗം; 12 കുട്ടികൾ ആശുപത്രിയിൽ "
english_title: "pepper spray"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162175/pepper-spray"
published_at: "2023-11-14T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655365ad0a762_Untitled-2-web.jpg"
keywords: []
---

# സ്കൂളിൽ കുരുമുളക് സ്പ്രേ പ്രയോഗം; 12 കുട്ടികൾ ആശുപത്രിയിൽ 

> **Lead Summary:** **പയ്യന്നൂർ: **തായിന്നേരി എസ്.എ.ബി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ക്ലാസിൽ വെച്ച് സഹപാഠികളുടെ നേർക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.

## Article Content

**പയ്യന്നൂർ: **തായിന്നേരി എസ്.എ.ബി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ക്ലാസിൽ വെച്ച് സഹപാഠികളുടെ നേർക്ക് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.

ഇതേ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12 കുട്ടികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസും നഗരസഭാ അധികൃതരും രക്ഷിതാക്കളും സ്കൂളിൽ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162175/pepper-spray)