---
title: "പഴയങ്ങാടി വാടിക്കൽ ക്കടവ് അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു"
english_title: "Children's Day was celebrated at the Anganavadi in Vadikkal Kadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162110/childrens-day-was-celebrated-at-the-anganavadi-in-vadikkal-kadav"
published_at: "2023-11-14T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655336af2eb9c_news-card.jpg"
keywords: []
---

# പഴയങ്ങാടി വാടിക്കൽ ക്കടവ് അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു

> **Lead Summary:** പഴയങ്ങാടി വാടിക്കൽ ക്കടവ് അങ്കണവാടിയിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിനറാലി, കലാകായിക മത്സരങ്ങൾ, മധുരം വിതരണം,പായസ വിതരണം, സമ്മാനങ്ങൾ കെ.പി അബ്ദുള്ള ഹാജി വിതരണം ചെയ്തു.

## Article Content

പഴയങ്ങാടി വാടിക്കൽ ക്കടവ് അങ്കണവാടിയിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിനറാലി, കലാകായിക മത്സരങ്ങൾ, മധുരം വിതരണം,പായസ വിതരണം, സമ്മാനങ്ങൾ കെ.പി അബ്ദുള്ള ഹാജി വിതരണം ചെയ്തു.

ടി ബാബു അധ്യക്ഷനായി. ഷൈജ ആന്റെണി, ഓമനടീച്ചർ,ഷംല സിവി, ഷിഫാന, അജില എം, ഷൈലജ, എൻപി ഷീല , കെ വി ഷീല, ഷിമിത, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162110/childrens-day-was-celebrated-at-the-anganavadi-in-vadikkal-kadav)