---
title: "ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Jawaharlal Nehru's birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162051/jawaharlal-nehrus-birthday"
published_at: "2023-11-14T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65530cd9b48e9_news-card.jpg"
keywords: []
---

# ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 134-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുടിക്കാനം യൂണിറ്റ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പുഷ്പാർച്ചനയും പായസദാനവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 134-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുടിക്കാനം യൂണിറ്റ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പുഷ്പാർച്ചനയും പായസദാനവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു.

കെ ബി സൈമൺ അധ്യക്ഷത വഹിച്ചു സേവ്യർ ജോസഫ് , ജീസൻ ലൂനസ്,സുനിൽ ബാബു സിന്ധു സേവ്യർ , ടി രാജൻ, ഷെർലി സ്‌റ്റി ഫൻ ,പി സി വിനോദ്, ഷീബസീനു എന്നിവർ പ്രസംഗിച്ചു. മുടിക്കാനം മഹാത്മ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ പായസദാനവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162051/jawaharlal-nehrus-birthday)