---
title: "അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു"
english_title: "Murder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/162010/murder"
published_at: "2023-11-14T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552fa242223e_Screenshot_20231114_100906_Samsung_Internet.jpg"
keywords: []
---

# അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു . അരങ്ങം സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് പ്രകോപനത്തിൽ കലാശിച്ചത്. സുഹൃത്ത് ജയേഷ് കസ്റ്റഡിയിൽ.

## Article Content

**കണ്ണൂർ : **കണ്ണൂർ അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു . അരങ്ങം സ്വദേശി ജോഷി മാത്യു ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് പ്രകോപനത്തിൽ കലാശിച്ചത്. സുഹൃത്ത് ജയേഷ് കസ്റ്റഡിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/162010/murder)