---
title: "നവകേരള സദസ്സിന്റെ ഭാഗമായി മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു"
english_title: "Meet the Future Investor-Entrepreneur Summit inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161946/meet-the-future-investor-entrepreneur-summit-inaugurated"
published_at: "2023-11-13T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65523e28bea13_news-card.jpg"
keywords: []
---

# നവകേരള സദസ്സിന്റെ ഭാഗമായി മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു

> **Lead Summary:** അഴീക്കോട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പുതിയതെരുവിൽ സംഘടിപ്പിച്ച മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു.

## Article Content

അഴീക്കോട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പുതിയതെരുവിൽ സംഘടിപ്പിച്ച മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു.

വ്യവസായ വകുപ്പ് ജനറൽ മാനേജർ എ എസ് ഷിറാസ്, ടൂറിസം വകുപ്പ് ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, പോർട്ട് പ്രതിനിധി ജീവൻ കുമാർ എന്നിവർ വിഷയാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161946/meet-the-future-investor-entrepreneur-summit-inaugurated)