---
title: "സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "A young man drowned while taking a bath with his friends"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161796/a-young-man-drowned-while-taking-a-bath-with-his-friends"
published_at: "2023-11-13T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c5a9b8288_Untitled-2-web.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്. ജോണിയുടെയും ജിജിയുടെയും മകനാണ് സഹോദരി : ഡോണ സംസ്കാരം പിന്നീട്

## Article Content

പേരാവൂർ കല്ലുമുതിരക്കുന്നിലെ പേന്താനത്ത് ജോമി ആലുവ പുഴയിൽ മുങ്ങിമരിച്ചു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമരണം സംഭവിച്ചത്. ജോണിയുടെയും ജിജിയുടെയും മകനാണ് സഹോദരി : ഡോണ സംസ്കാരം പിന്നീട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161796/a-young-man-drowned-while-taking-a-bath-with-his-friends)