---
title: "ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന്റെ ആദ്യ നിധി സമർപ്പണം ക്ഷേത്രത്തിൽ നടന്നു"
english_title: "Chengal Sri Krishna Temple Mahotsavam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161785/chengal-sri-krishna-temple-mahotsavam"
published_at: "2023-11-13T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551bf05a77c9_news-card.jpg"
keywords: []
---

# ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന്റെ ആദ്യ നിധി സമർപ്പണം ക്ഷേത്രത്തിൽ നടന്നു

> **Lead Summary:** 2024 ജനുവരി 11 മുതൽ 14 വരെ നടക്കുന്നചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന്റെആദ്യ നിധി സമർപ്പണം ക്ഷേത്രത്തിൽ നടന്നു . ആദ്യ നിധി സമർപ്പണം പി പി നികേഷ് ആശാരി നിർവ്വഹിച്ചു.,ബ്രഹ്മശ്രീ വാഴക്കോട്ട് ഇല്ലം ശങ്കരൻ നമ്പൂതിരി ആദ്യ നിധി സ്വീകരിച്ചു.

## Article Content

2024 ജനുവരി 11 മുതൽ 14 വരെ നടക്കുന്നചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന്റെആദ്യ നിധി സമർപ്പണം ക്ഷേത്രത്തിൽ നടന്നു . ആദ്യ നിധി സമർപ്പണം പി പി നികേഷ് ആശാരി നിർവ്വഹിച്ചു.,ബ്രഹ്മശ്രീ വാഴക്കോട്ട് ഇല്ലം ശങ്കരൻ നമ്പൂതിരി ആദ്യ നിധി സ്വീകരിച്ചു.

ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട് കെ ടി മനോഹരൻ അധ്യക്ഷനായി.ക്ഷേത്രം രക്ഷാധികാരി കോറോക്കാരൻ കൃഷ്ണൻ ,പനച്ചിക്കൽ ബാലകൃഷ്ണൻ ,പി ജനാർദ്ദനൻ നായർ ,എ കെ പ്രേമരാജൻഎംബ്രോൻ ,നടക്കൽ ശശികുമാർ ,ഷീന ബാലകൃഷ്ണൻ ,മഹോത്സവകമ്മിറ്റികൺവീനർ നിധിൻ കാനായികാരൻ സ്വാഗതവും മഹേഷ് കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161785/chengal-sri-krishna-temple-mahotsavam)