---
title: "ഭരണഭാഷ മലയാള ഭാഷ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം സ്മിത പി വിക്ക്"
english_title: "Smita P V won the first place"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161727/smita-p-v-won-the-first-place"
published_at: "2023-11-13T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551985a1ef7b_news-card.jpg"
keywords: []
---

# ഭരണഭാഷ മലയാള ഭാഷ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം സ്മിത പി വിക്ക്

> **Lead Summary:** ഭരണ ഭാഷാ മലയാള ഭാഷ വാരാഘോഷത്തോടനുബന്ധിച്ചു തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ കഥാരചന യിലും ഉപന്യാസ രചനയിലും നിമിഷപ്രസംഗത്തിലും ഒന്നാം സ്ഥാനം നേടിയ സ്മിത. പി വി. (ഏ ഈ ഓ ഓഫിസ് )

## Article Content

ഭരണ ഭാഷാ മലയാള ഭാഷ വാരാഘോഷത്തോടനുബന്ധിച്ചു തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ കഥാരചന യിലും ഉപന്യാസ രചനയിലും നിമിഷപ്രസംഗത്തിലും ഒന്നാം സ്ഥാനം നേടിയ സ്മിത. പി വി. (ഏ ഈ ഓ ഓഫിസ് )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161727/smita-p-v-won-the-first-place)