---
title: "കെ എസ് ആർ ടി സി ജീവനക്കാരൻ ചന്ദ്രത്തിൽ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "funded IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161611/funded-irpc"
published_at: "2023-11-12T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550bff2c67b4_news-card.jpg"
keywords: []
---

# കെ എസ് ആർ ടി സി ജീവനക്കാരൻ ചന്ദ്രത്തിൽ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **നെല്ലിയോട്ട് വയലിലെ കെ എസ് ആർ ടി സി ജീവനക്കാരൻ ചന്ദ്രത്തിൽ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ(എം) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **നെല്ലിയോട്ട് വയലിലെ കെ എസ് ആർ ടി സി ജീവനക്കാരൻ ചന്ദ്രത്തിൽ ശ്രീജിത്തിൻ്റെ ഗൃഹപ്രവേശനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. സി പി ഐ(എം) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, CPl(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, CPI(M) നെല്ലിയോട്ട് വയൽ സെക്രട്ടറി കെ.ദിനേശൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർമാരായ കെ.സന്തോഷ് കുമാർ, ടി.മനോജ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161611/funded-irpc)