---
title: "കെ വി ബാലൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു"
english_title: "kv balan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161572/kv-balan-nambiar"
published_at: "2023-11-12T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550971e11774_Untitled-2-web.jpg"
keywords: []
---

# കെ വി ബാലൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു

> **Lead Summary:** **പനങ്ങാട്ടൂർ : **പ്രമുഖ വ്യാപാരി കെ.വി. ബാലൻ നമ്പ്യാരുടെ നിര്യാണത്തിൽ പനങ്ങാട്ടൂർ ഗാന്ധിജി യൂത്ത് റീഡിംഗ് സെന്റെർ & ലൈബ്രറിയും പനങ്ങാട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മറ്റി യുടേയും നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

## Article Content

**പനങ്ങാട്ടൂർ : **പ്രമുഖ വ്യാപാരി കെ.വി. ബാലൻ നമ്പ്യാരുടെ നിര്യാണത്തിൽ പനങ്ങാട്ടൂർ ഗാന്ധിജി യൂത്ത് റീഡിംഗ് സെന്റെർ & ലൈബ്രറിയും പനങ്ങാട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മറ്റി യുടേയും നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

കെ.വി.ഉണ്ണികൃഷണൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.പ്രഭാകരൻ, കെ.വി. പ്രേമരാജൻ, ടി.വി.ഉണ്ണികൃഷ്ണൻ, ടി.വി. ജനാർദ്ദനൻ , വി.വി.ഹരിദാസൻ, എ.വി. പ്രകാശൻ , എൻ.ബാബു എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161572/kv-balan-nambiar)