---
title: "സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ വെസ്റ്റ് റൈഞ്ച് മദ്റസാ കലോത്സവ്; ഓണപ്പറമ്പ് ജേതാക്കൾ"
english_title: "Sunni Jamiatul Muallimeen Taliparamba West Range Madrasa Kalotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161522/sunni-jamiatul-muallimeen-taliparamba-west-range-madrasa-kalotsav"
published_at: "2023-11-12T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65506ce39bca2_news-card.jpg"
keywords: []
---

# സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ വെസ്റ്റ് റൈഞ്ച് മദ്റസാ കലോത്സവ്; ഓണപ്പറമ്പ് ജേതാക്കൾ

> **Lead Summary:** **തളിപ്പറമ്പ് :** തളിപ്പറമ്പ വെസ്റ്റ് റൈഞ്ച് മദ്റസ കലോത്സവ് മുയ്യം ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്നു. സമാപന സമ്മേളനം കെ.പി കമാലുദ്ധീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ഓണപറമ്പ സലാമത്തുൽ ഈമാൻ മദ്റസ ജേതാക്കളായി.

## Article Content

**തളിപ്പറമ്പ് :** തളിപ്പറമ്പ വെസ്റ്റ് റൈഞ്ച് മദ്റസ കലോത്സവ് മുയ്യം ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് നടന്നു. സമാപന സമ്മേളനം കെ.പി കമാലുദ്ധീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ഓണപറമ്പ സലാമത്തുൽ ഈമാൻ മദ്റസ ജേതാക്കളായി.

കൻസൽ ഉലൂം പട്ടുവം രണ്ടാം സ്ഥാനവും മുയ്യം ഹയാത്തുൽ ഇസ്ലാം മദ്റസ മൂന്നാം സ്ഥാനവും നേടി.എം മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു. മൻസൂർ അൻസാരി, അശ്കർ സഖാഫി അശ്റഫ് സഖാഫി എന്നിവർ പ്രസംഗിച്ചു. അനസ് ബാഖവി സ്വാഗതവും അബ്ദുൽ ഖാദിർ സഖാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161522/sunni-jamiatul-muallimeen-taliparamba-west-range-madrasa-kalotsav)