---
title: "സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മാട്ടൂൽ റെയിഞ്ച് കലോത്സവം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "sjm kalolsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161487/sjm-kalolsav"
published_at: "2023-11-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655050c8b0193_news-card.jpg"
keywords: []
---

# സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മാട്ടൂൽ റെയിഞ്ച് കലോത്സവം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പഴയങ്ങാടി :**മാട്ടൂൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മാട്ടൂൽ റെയിഞ്ച് കലോത്സവം വാടിക്കൽ അൽഫലാഹ് മദ്രസയിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനീർ ഫാളിലി അധ്യക്ഷനായി.

## Article Content

**പഴയങ്ങാടി :**മാട്ടൂൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മാട്ടൂൽ റെയിഞ്ച് കലോത്സവം വാടിക്കൽ അൽഫലാഹ് മദ്രസയിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനീർ ഫാളിലി അധ്യക്ഷനായി.

ജബ്ബാർ മൗലവി കുറ്റിയേരി, സി എം സി സഖാഫി, അബ്ദുൾ മജീദ് ദാരിമി, മുസ്തഫ ഹാജി അഹ്മദ് ഹാജി, കെ പി അബ്ദുള്ള ഹാജി,, ജുനൈദ് സഖാഫി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161487/sjm-kalolsav)