---
title: "വിദേശ മദ്യ വിൽപ്പന നടത്തുന്നതിനിടയിൽ യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Taliparamba exciseman arrested for selling liquor abroad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16148/taliparamba-exciseman-arrested-for-selling-liquor-abroad"
published_at: "2021-12-15T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b98830d9c09_Untitled-2 web.jpg"
keywords: []
---

# വിദേശ മദ്യ വിൽപ്പന നടത്തുന്നതിനിടയിൽ യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് കൂവേരിയിൽ വെച്ച് വിദേശ മദ്യ വില്പന നടത്തുന്നതിനിടയിൽ ഒരാൾ തളിപ്പറമ്പ് എക്സൈസിനെ പിടിയിൽ. വിജയൻ കെ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് വില്പനയ്ക്കായി വെച്ച ഒന്നര ലിറ്റർ വിദേശമദ്യവും വിൽപ്പന നടത്തി കിട്ടിയ 3200 രൂപയും പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് കൂവേരിയിൽ വെച്ച് വിദേശ മദ്യ വില്പന നടത്തുന്നതിനിടയിൽ ഒരാൾ തളിപ്പറമ്പ് എക്സൈസിനെ പിടിയിൽ. വിജയൻ കെ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് വില്പനയ്ക്കായി വെച്ച ഒന്നര ലിറ്റർ വിദേശമദ്യവും വിൽപ്പന നടത്തി കിട്ടിയ 3200 രൂപയും പിടിച്ചെടുത്തു.

റെയിഡിൽ പ്രിവന്റീവ്‌ ഓഫീസർ എ.അസീസ്. , പ്രിവന്റീവ്‌ ഓഫീസർ(ഗ്രേഡ്) മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർ രജിരാഗ്.പി.പി, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. തളിപ്പറമ്പ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16148/taliparamba-exciseman-arrested-for-selling-liquor-abroad)