---
title: "എക്സൈസ് റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 115 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: "115 liters of wash was recovered without its owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161414/115-liters-of-wash-was-recovered-without-its-owner"
published_at: "2023-11-11T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f87e6415d0_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 115 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ, പാലേരിതട്ട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഉത്തൂർ - പാലേരിതട്ട് അംഗൻവാടിക്ക് സമീപത്തെ പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 115 ലിറ്റ൪ വാഷ് കണ്ടെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ, പാലേരിതട്ട്, വിളക്കണ്ണൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഉത്തൂർ - പാലേരിതട്ട് അംഗൻവാടിക്ക് സമീപത്തെ പുറമ്പോക്ക് തോട്ടുചാലിന് സമീപത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 115 ലിറ്റ൪ വാഷ് കണ്ടെടുത്തു.

റെയിഡിൽ സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീഷ് കെ, കലേഷ്. എം എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161414/115-liters-of-wash-was-recovered-without-its-owner)