---
title: "നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ലെന്ന്  മേയർ ടി ഓ മോഹനൻ"
english_title: "Mayor T O Mohanan says Kannur Corporation will not give money to Navakerala Sadas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161338/mayor-t-o-mohanan-says-kannur-corporation-will-not-give-money-to-navakerala-sadas"
published_at: "2023-11-11T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f44fd732cf_news-card.jpg"
keywords: []
---

# നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ലെന്ന്  മേയർ ടി ഓ മോഹനൻ

> **Lead Summary:** നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ലെന്ന് മേയർ ടി ഓ മോഹനൻ. നവകേരള സദസ് ദൂർത്ത്. എത്ര ഭീഷണി വന്നാലും പണം നൽകില്ല. അർഹതപ്പെട്ട തുക സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നില്ല.

## Article Content

നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ലെന്ന് മേയർ ടി ഓ മോഹനൻ. നവകേരള സദസ് ദൂർത്ത്. എത്ര ഭീഷണി വന്നാലും പണം നൽകില്ല. അർഹതപ്പെട്ട തുക സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നില്ല.

പദ്ധതി വിഹിതം വിചിത്ര ന്യായം പറഞ്ഞ് സർക്കാർ തിരിച്ചെടുക്കുന്നു സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കാനില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ അറിയിച്ചു. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161338/mayor-t-o-mohanan-says-kannur-corporation-will-not-give-money-to-navakerala-sadas)