---
title: "കേരള ക്ലേയ്സ് ആൻഡ് സിറാമിക് കമ്പനി മാടായിയിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തു"
english_title: "Kerala Clays and Ceramic Company has harvested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/161243/kerala-clays-and-ceramic-company-has-harvested"
published_at: "2023-11-11T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654efe787dbf5_news-card.jpg"
keywords: []
---

# കേരള ക്ലേയ്സ് ആൻഡ് സിറാമിക് കമ്പനി മാടായിയിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തു

> **Lead Summary:** കേരള ക്ലേയ്സ് ആൻഡ് സിറാമിക് കമ്പനി മാടായിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തു . ചൈന ക്ലേ കമ്പനി ഫാക്ടറി വളപ്പിലെ അരേക്കർ സ്ഥലത്താണ് കണ്ണിനും മനസ്സിനും കുളിർമയേകുന്നു ഈ കാഴ്ച .കഴിഞ്ഞവർഷം ചെണ്ടുമല്ലി കൃഷിയാണ് ചെയ്തത്.

## Article Content

കേരള ക്ലേയ്സ് ആൻഡ് സിറാമിക് കമ്പനി മാടായിൽ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തു . ചൈന ക്ലേ കമ്പനി ഫാക്ടറി വളപ്പിലെ അരേക്കർ സ്ഥലത്താണ് കണ്ണിനും മനസ്സിനും കുളിർമയേകുന്നു ഈ കാഴ്ച .കഴിഞ്ഞവർഷം ചെണ്ടുമല്ലി കൃഷിയാണ് ചെയ്തത്.

കെ സി സിപിഎല്ലിലെ തൊഴിലാളികൾ ഹൃദയപൂർവ്വം വൈവിധ്യവൽക്കരണ പദ്ധതികളെ ഏറ്റെടുത്തതിന്റെ വിജയമാണിത്. വിളവെടുപ്പ് കെ സി സി പി എൽ ചെയർമാൻ ടിവി രാജേഷ് നിർവഹിച്ചു എംഡി ആനക്കൈ ബാലകൃഷ്ണൻ ഒ വി രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/161243/kerala-clays-and-ceramic-company-has-harvested)