---
title: "കെ.വി ബാലകൃഷ്ണൻ നായർ അന്തരിച്ചു"
english_title: "KV Balakrishnan Nair passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160977/kv-balakrishnan-nair-passed-away"
published_at: "2023-11-10T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db203e3fa1_Untitled-2-web.jpg"
keywords: []
---

# കെ.വി ബാലകൃഷ്ണൻ നായർ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ ബാറിലെ അഭിഭാഷകനായ അഡ്വ. മനോജ്‌ പി. ബി യുടെ പിതാവും തളിപ്പറമ്പ് തൃച്ചംബരം നേതാജി ഹൗസിങ് കോളനിയിൽ പത്മശ്രീ വീട്ടിൽ താമസിക്കുന്ന കെ.വി ബാലകൃഷ്ണൻ നായർ അന്തരിച്ചു.

## Article Content

തളിപ്പറമ്പ ബാറിലെ അഭിഭാഷകനായ അഡ്വ. മനോജ്‌ പി. ബി യുടെ പിതാവും തളിപ്പറമ്പ് തൃച്ചംബരം നേതാജി ഹൗസിങ് കോളനിയിൽ പത്മശ്രീ വീട്ടിൽ താമസിക്കുന്ന കെ.വി ബാലകൃഷ്ണൻ നായർ അന്തരിച്ചു.

ഭാര്യ: പത്മിനി പി, മക്കൾ അഡ്വ മനോജ് .പി.ബി , തളിപ്പറമ്പ ബാർ ) മിനി മുരളീധരൻ, മരുമക്കൾ: സപ്ന .കെ(ടീച്ചർ മൂത്തേടത്ത് സ്കൂൾ,) ടി.വി മുരളീധരൻ സംസ്കാരം ഇന്ന് 10/11/23 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സമുദായ ശിമശാനത്തിൽ. ഭൗതിക ശരീരം രാവിലെ മുതൽ നേതാജി കോളനിയിൽ ഉള്ള ഭവനത്തിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160977/kv-balakrishnan-nair-passed-away)